'കലായുഗ ഭാവുകം' എന്ന പ്രമേയത്തിലൂടെ, യുവത്വത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ കലയെയും അറിവിനെയും ഞങ്ങൾ ആയുധമാക്കുന്നു. ചിന്തകൾക്ക് മൂർച്ചകൂട്ടാനും സർഗശേഷികളെ നാടിന്റെ നന്മയ്ക്കായി വഴിതിരിച്ചുവിടാനും ഈ വേദി കരുത്തുപകരുന്നു. വിനാശകരമായ ലഹരിയുടെ വഴികളിൽ നിന്ന് കലയുടെയും സംസ്കാരത്തിന്റെയും വിശുദ്ധിയിലേക്ക് വിദ്യാർത്ഥി സമൂഹത്തെ കൈപിടിച്ചുയർത്താനുള്ള ഒരു സർഗ്ഗാത്മക മുന്നേറ്റമാണിത്.

Maerika 2k26
2026-27

Live Score Pulse
Real-time team rankings & performance
AZMAN
points
SAHWAN
points
Points Distribution
Comparative analysis of team performance
Points Distribution
Team performance overview
Glimpses of Maerika
Capturing the vibrant moments, scholarly blessings, and artistic spirit of our cultural fest

Arts Fest Nonstage · 21 Mon
Official announcement for Maerika 2k26 Arts Fest Nonstage competitions

ലഹരിക്കെതിരെ സർഗാത്മക പോരാട്ടം
കല വിനോദമല്ല, മാറ്റത്തിന്റെ വഴി - കലായുഗ ഭാവുകം പോസ്റ്റർ ക്യാമ്പയിൻ

Story Talk · Unfiltered Conversations
A podcast platform bringing unheard stories and overlooked realities into the spotlight

The Race Begins · Azman vs Sahwan
The ultimate clash for the Maerika 2k26 championship glory

ഇവിടെ കലയാണ് ലഹരി
കലായുഗ ഭാവുകം 2k26 - ലഹരി വിരുദ്ധ സർഗ്ഗാത്മക മുന്നേറ്റം

പോരാട്ടം തുടങ്ങട്ടെ... ഇനി കലയുടെ കാലം
വളമംഗലം മഹല്ല് ജുമാ മസ്ജിദ് & ദർസ് വിദ്യാർത്ഥി പ്രതിഭകളുടെ മഹാസംഗമം
കലായുഗ ഭാവുകം
'കലായുഗ ഭാവുകം' എന്ന പ്രമേയത്തിലൂടെ, യുവത്വത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ കലയെയും അറിവിനെയും ഞങ്ങൾ ആയുധമാക്കുന്നു. ചിന്തകൾക്ക് മൂർച്ചകൂട്ടാനും സർഗശേഷികളെ നാടിന്റെ നന്മയ്ക്കായി വഴിതിരിച്ചുവിടാനും ഈ വേദി കരുത്തുപകരുന്നു. വിനാശകരമായ ലഹരിയുടെ വഴികളിൽ നിന്ന് കലയുടെയും സംസ്കാരത്തിന്റെയും വിശുദ്ധിയിലേക്ക് വിദ്യാർത്ഥി സമൂഹത്തെ കൈപിടിച്ചുയർത്താനുള്ള ഒരു സർഗ്ഗാത്മക മുന്നേറ്റമാണിത്.
Cultural Heritage
We celebrate the diverse and rich art forms rooted in Islamic culture, from traditional calligraphy to contemporary expressions, preserving and promoting cultural appreciation.
Student Excellence
A premier platform designed for students to showcase their talents, creativity, and artistic expression in a supportive and competitive environment.
Transparent Judging
All scoring rules are codified in the platform. Every entry is auto-scored before human review, ensuring fairness and transparency in every evaluation.
Live Updates
Once admins approve submissions, both team and student scores refresh in seconds, keeping everyone connected to the action in real-time.